പയ്യടിമേത്തൽ കീഴ്മാട് ആശാരി പുരക്കൽ പി. ഇമ്പിച്ചഹമ്മദ് (74) നിര്യാതനായി.
പയ്യടിമേത്തൽ കണ്ടഞ്ചേരി മഹല്ല് കമ്മറ്റി, തർബിയത്തുസ്വിബിയാൻ മദ്രസ്സ, മസ്ജിദുസ്സലാം, മസ്ജിദുൽ ഫതഹ് എന്നിവയുടെ മുൻ ഭാരവാഹിയായിരുന്നു. പരേതരായ പുഴമ്പുറത്ത് മേത്തൽ ബീരാൻ കോയ ഹാജിയുടെയും ആയിശുമ്മയുടെയും മകനാണ്.
മയ്യിത്ത് നിസ്ക്കാരം:
Tags:
Death News