ലോക രക്തദാതാ ദിനത്തിൽ വടകര സഹകരണ ഹോസ്പിറ്റലിൽ ഹോപ്പിന്റെ രക്തദാന ക്യാമ്പ്
സന്നദ്ധ രക്തധാനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഹോപ്പ് ബ്ലഡ് ഡോണേഴ്സ് ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ ലോക രക്തദാതാ ദിനത്തിൽ വടകര സഹകരണ ഹോസ്പിറ്റലിൽ നടത്തിയ രക്തദാന ക്യാമ്പ് ആവേശമായി..
കോരിച്ചൊരിയുന്ന മഴയായിട്ടും വനിതകളടക്കം 18ഓളം രക്തദതാക്കൾ ക്യാമ്പിനത്തി..
Tags:
Kozhikode News