ഹോപ്പ് ബ്ലഡ് ഡോണേഴ്‌സ് ഗ്രൂപ്പിന് കോഴിക്കോട് ബീച്ച് ഗവ. ജനറൽ ഹോസ്പിറ്റലിന്റെ ആദരം
കോഴിക്കോട്: രക്തദാന രംഗത്ത് സ്തുത്യർഹമായ സേവനങ്ങൾ നൽകുന്ന ഹോപ്പ് ബ്ലഡ് ഡോണേഴ്‌സ് ഗ്രൂപ്പിന് ലോക രക്തദാതാ ദിനത്തോടനുബന്ധിച്ച് കോഴിക്കോട് ബീച്ച് ഗവ. ജനറൽ ഹോസ്പിറ്റലിന്റെ ആദരം.
ബീച്ച് ഹോസ്പിറ്റലിൽ നടന്ന ചടങ്ങിൽ ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫീസർ ഡോ. മേരി ട്രീസയിൽ നിന്ന് ഹോപ്പ് ഭാരവാഹികൾ ആദരവ് ഏറ്റുവാങ്ങി.
Tags:
Kozhikode News