Trending

ശക്തമായ മഴയിൽ ഇരുനില കെട്ടിടം തകർന്നു വീണു; ആളപായമില്ല

ശക്തമായ മഴയിൽ ഇരുനില കെട്ടിടം തകർന്നു വീണു; ആളപായമില്ല


മങ്കാവിൽ ഇരുനില കെട്ടിടം തകർന്നു വീണു ശക്തമായ മഴയിൽ ഉപ ശബ്ദത്തോടെയാണ് കെട്ടിടം തകർന്ന് വീണത്.


കെട്ടിടത്തിനു സമീപം നിർത്തിയിട്ട ഇരുചക്ര വാഹനങ്ങൾക്ക് കെടുപാട് സംഭവിച്ചു.


കെട്ടിടത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്
പത്ത് വർഷത്തോളമായി ഉപയോഗ ശൂന്യമായി കിടക്കുന്ന കെട്ടിടമാണ് അപകടത്തിൽ ആർക്കും പരിക്കില്ല.

Post a Comment

Previous Post Next Post