Trending

കുറ്റിക്കാട്ടൂർ ആനക്കുഴിക്കര രാജൻ.പി. പട്ടായിൽ നിര്യാതനായി.

കുറ്റിക്കാട്ടൂർ ആനക്കുഴിക്കര
രാജൻ.പി. പട്ടായിൽ നിര്യാതനായി.


വാഹനാപകടത്തെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. സി.പി.ഐ (എം) മാവൂർ ലോക്കൽ കമ്മറ്റി അംഗവും, മാവൂർ ടൗൺ ബ്രാഞ്ച് സെക്രട്ടറിയുമായ കൃഷ്ണന്റെ അളിയനാണ്.

Post a Comment

Previous Post Next Post