HomeDeath News സുനിൽകുമാർ നിര്യാതനായി സുനിൽകുമാർ നിര്യാതനായിബേപ്പൂർ നടുവട്ടം പരേതനായ പുല്ലൂർ കുഞ്ഞൻ്റെ മകൻ സുനിൽകുമാർ (59) നിര്യാതനായി. മാതാവ് പരേതയായ പാഞ്ചാലി. ഭാര്യ അനിത. മക്കൾ: ദീപക്, ദിതിൻ.സഹോദരങ്ങൾ: കൃഷ്ണൻ, സുരേന്ദ്രൻ, ഗോപാലൻ. Tags: Death News Facebook Twitter