HomeDeath News അരക്കിണർ വലിയകത്ത് മാളിയേക്കൽ സുബൈദ (75) നിര്യാതയായി. വലിയകത്ത് മാളിയേക്കൽ സുബൈദ നിര്യാതയായി ബേപ്പൂർ അരക്കിണർ വലിയകത്ത് മാളിയേക്കൽ സുബൈദ (75) നിര്യാതയായി.മയ്യത്ത് നമസ്കാരം ഇന്ന് രാത്രി 8 മണിക്ക് മാത്തോട്ടം കബർസ്ഥാൻ പള്ളിയിൽ. ഭർത്താവ്: പരേതനായ മേലെ കണ്ടി ഉസ്മാൻ കോയ. മകൾ: സുനേര. മരുമകൻ: മനാഫ്. സഹോദരങ്ങൾ: ഉമ്മുഹാനി, പരേതരായ കദീജ (ബീവി), ബഷീർ. Tags: Death News Facebook Twitter