നവീകരിച്ച ഈസ്റ്റ് മലയമ്മ അംഗനവാടി ഉൽഘാടനവും പ്രവേശനോത്സവവും


നവീകരിച്ച ഈസ്റ്റ് മലയമ്മ അംഗനവാടി ഉൽഘാടനവും പ്രവേശനോത്സവവും


ഈസ്റ്റ് മലയമ്മ: നവീകരിച്ച ഈസ്റ്റ് മലയമ്മ അംഗനവാടിയുടെ ഉൽഘാടനവും പ്രവേശനോത്സവവും വിപുലമായ പരിപാടികളോടെ നടന്നു. വാർഡ് മെമ്പർ മൊയ്തു പീടികക്കണ്ടി ഉൽഘാടനം നിർവഹിച്ചു.
ചടങ്ങിൽ ബ്ലോക്ക് മെമ്പർ മുതസ് ഹമീദ്, വി.കെ. പോക്കർ, അശോകൻ എന്നിവർ പങ്കെടുത്തു. അംഗനവാടി വർക്കർ, ഹെൽപ്പർ എന്നിവരോടൊപ്പം നിരവധി രക്ഷിതാക്കളും കുട്ടികളും ഉൽഘാടന ചടങ്ങിൽ സന്നിഹിതരായിരുന്നു. പുതിയ അധ്യയന വർഷത്തിലേക്ക് പ്രവേശനം നേടിയ കുട്ടികൾക്ക് മധുരവും സമ്മാനങ്ങളും നൽകി സ്വീകരിച്ചു.

Post a Comment

Previous Post Next Post