Trending

ട്രൂ ലൈവ് ഓൺലൈൻ മീഡിയ ചാനലിന്റെ ഹൃദയം നിറഞ്ഞ ബലിപെരുന്നാൾ ആശംസകൾ!

ഏവർക്കും ട്രൂ ലൈവ് ഓൺലൈൻ മീഡിയ ചാനലിന്റെ ഹൃദയം നിറഞ്ഞ ബലിപെരുന്നാൾ ആശംസകൾ!


ത്യാഗത്തിന്റെയും സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഈ സുദിനത്തിൽ, ഐശ്വര്യവും സന്തോഷവും നിറഞ്ഞ ഒരു പെരുന്നാൾ ആശംസിക്കുന്നു. നിങ്ങളുടെ ജീവിതത്തിൽ സമാധാനവും സംതൃപ്തിയും ഉണ്ടാകട്ടെ.
ആമിന ജിജു
മാനേജിംഗ് ഡയറക്ടർ
ട്രൂ ലൈവ് ഓൺലൈൻ മീഡിയ ചാനൽ

Post a Comment

Previous Post Next Post