നിയന്ത്രണംവിട്ട കാറിടിച്ച് ബൈക്ക് യാത്രികർക്ക് പരുക്ക്
മാവൂർ പൂവാട്ടുപറമ്പിൽ നിയന്ത്രണംവിട്ട കാറിടിച്ച് ബൈക്ക് യാത്രക്കാർക്ക് പരുക്ക്.
ഇന്നലെ വൈകിട്ട് നാലിന് കുറ്റിക്കാട്ടൂർ ഭാഗത്തേക്ക് പോ കുകയായിരുന്ന ബൈക്കിൽ എതിരേ വന്ന കാർ ഇടിക്കുക യായിരുന്നു. ബൈക്ക് യാത്രികരായ രണ്ടുപേർക്കാണ് പരു ക്കേറ്റത്. ബൈക്കിന് കേടുപാ ടുണ്ടായി.