ലഹരിക്കെതിരെ എൻ.എസ്.എസ്. കൂട്ടായ്മ
ചേന്നമംഗല്ലൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീം
(N. S. S) അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ ലഹരിക്കെതിരെ ബോധവൽക്കരണവും പ്രതിജ്ഞയും സംഘടിപ്പിച്ചു.
പ്രിൻസിപ്പൽ ഇ.അബ്ദുൽ റഷീദിന്റെ അധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ ലഹരി നിർമാർജന സമിതി സംസ്ഥാന സെക്രട്ടറിയും റിട്ടയേർഡ് പോലീസ് സബ് ഇൻസ്പെക്ടറുമായ സുബൈർ നെല്ലുളി മുഖ്യാതിഥിയായി .
NSS പ്രോഗ്രാം ഓഫീസർ എം . ടി. മുനീബ് മാസ്റ്റർ
സ്റ്റാഫ് സെക്രട്ടറി ആർ. മൊയ്തു മാസ്റ്റർ എന്നിവർ ആശംസ അർപ്പിച്ചു .
Tags:
Mavoor News