പെരുമണ്ണ ചാമാടത്ത് നന്മ റസിഡൻസ് അസോസിയേഷൻ വായന ദിനത്തിൽ ക്വിസ് മത്സരം സംഘടിപ്പിച്ചു
പെരുമണ്ണ:
പെരുമണ്ണ ചാമാടത്ത് നന്മ റസിഡൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ വായന ദിനത്തോടനുബന്ധിച്ച് കുട്ടികൾക്കായി ക്വിസ് പരിപാടി സംഘടിപ്പിച്ചു. അധ്യാപിക ശ്രീവിദ്യ സി പരിപാടി ഉദ്ഘാടനം ചെയ്തു.
Tags:
Perumanna News