കലാ മാനിയ ഇശൽ നൈറ്റും ഫസീല അവാർഡ് ദാനവും ജുലൈ 12 ന് കോഴിക്കോട് ടൗൺഹാളിൽ വെച്ച് നടത്തും:
കോഴിക്കോട്:
കലാ ലീഗ് ജില്ലാ കമ്മിറ്റി ജൂലൈ 12ന് കോഴിക്കോട് ടൗൺഹാളിൽ വെച്ച് നടത്തുന്ന കലാമാനിയ
മാനവിക ഐക്യ സന്ദേശ സദസ്സും ഇശലിന്റെ റാണിയായിരുന്ന വിളയിൽ ഫസീല അവാർഡ് ദാനവും, മറ്റു കലാകാരൻമാരെ ആദരിക്കലും. ഇശൽ നൈറ്റും നടത്തുന്നതിന്റെ ഭാഗമായി ഇന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് പരിസരത്തുള്ള സന ഹോട്ടലിൽ വെച്ച്
മീഡിയ പബ്ലിസിറ്റി കമ്മിറ്റി യോഗം ചേർന്നു.
പരിപാടിയുടെ വിജയത്തിന് വേണ്ടി സംഘാടകസമിതി ശക്തമായ പ്രവർത്തനത്തിന് രൂപം നൽകുകയും ചെയ്തതായി സംഘാടകസമിതി അറിയിച്ചു,
ചടങ്ങിൽ കലാലീഗ് സംസ്ഥാന ജനറൽസെക്രട്ടറി മജീദ് അമ്പലക്കണ്ടി. ജില്ലാ പ്രസിഡണ്ട് സുബൈർ നെല്ലൂളി. മെഹബൂബ് ,
പ്രോഗ്രാം കമ്മിറ്റി ജനറൽ കൺവീനർ റഷീദ് നാസ് കുറ്റിക്കാട്ടൂർ,
പബ്ലിസിറ്റി മീഡിയ കമ്മിറ്റി ചെയർമാൻ എം കെ ആഷിക് ഫറൂഖ്,
മീഡിയ കൺവീനർ അബ്ദുള്ളക്കുട്ടി ചെറൂപ്പ,
കെ പി, കോഴിപ്പള്ളി,
അഷ്റഫ് ഫറോക്ക്, സൈതലവി പാലാഴി
Tags:
Kozhikode News