സ്കൂൾ പ്രവർത്തി സമയം വർദ്ധിപ്പിച്ചു കൊണ്ടുള്ള അശാസ്ത്രീയമായ അക്കാദമിക് കലണ്ടർ പിൻവലിക്കുക.
കെ എ എം എ
കോഴിക്കോട് :
ശനിയാഴ്ചകൾ പ്രവർത്തി സമയമാക്കിക്കൊണ്ടും സ്കൂൾ പ്രവർത്തി സമയം വർദ്ധിപ്പിച്ചും കൊണ്ടുള്ള അശാസ്ത്രീയമായ അക്കാദമിക് കലണ്ടർ പിൻവലിക്കണമെന്ന് കേരള അറബിക് മുൻഷീസ് അസോസിയേഷൻ (കെ എ എം എ ) കോഴിക്കോട് റവന്യൂ ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.
ജില്ലാ മെമ്പർഷിപ്പ് ക്യാമ്പയിൻ റവന്യു ജില്ലാ പ്രസിഡൻ്റ് പി അബ്ദുൽ ജലീൽ മാസ്റ്റർ ആദം മാസ്റ്റർക്ക് നൽകിക്കൊണ്ട് നിർവഹിച്ചു.
സ്റ്റേറ്റ് എക്സിക്യൂട്ടീവ് ടി കെ അബൂബക്കർ മാസ്റ്റർ ,അബ്ദുൽ ഖയ്യൂം , ജില്ലാ അംഗങ്ങളായ
Tags:
Kozhikode News