സന്ദീപ് വാര്യരുടെ ഫാഷിസ്റ്റ് വിരുദ്ധ സമീപനം മതേതര കക്ഷികളെ ശക്തിപ്പെടുത്തി.
മൗലാനാ അബുൽ കലാം ആസാദ് ഫൗണ്ടേഷൻ
ഫിഷിസ്റ്റ് പാളയത്തിൽ നിന്നു മതേതര ചേരിയിലേക്കുള്ള സന്ദീപ് വാര്യരുടെ മാറ്റത്തിൻ്റെ പ്രചോദനം ഹിന്ദു ധർമ്മത്തിലുള്ള പാണ്ഡിത്യവും ഇന്ത്യാ രാജ്യത്തിൻറ ചരിത്രബോധവും വർത്തമാനകാല സമുഹത്തിൻ്റെ വികാരം ഉൾകൊണ്ടതുമാണെന്ന് മൗലാനാ അബുൽ കലാം ആസാദ് ഫൗണ്ടേഷൻ അഭിപ്രായപ്പെട്ടു.
തിവൃഹിന്ദുത്വത്തിനും ഫാഷിസത്തിനും ഭരണം കുടം പോലും ഒത്താശ ചെയ്യുന്ന സാഹചര്യത്തിൽ ഫാഷിസത്തിൻ്റ ഏറ്റവും വലിയ പ്രതിരോധ ശക്തിയായ ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ തന്നെ തെരെഞ്ഞടുത്ത് നേർമാഗ്ഗത്തിൻ്റെ മുന്നണിപ്പോരാളിയാവാനും സത്യസന്ദേശം സമുഹത്തിൽ പ്രചരിപ്പിക്കാനുമാണന്നു ഫൗണ്ടേഷൻ അഭിപ്രായപ്പെട്ടു ഈ തിരുമാ നത്തെ മുകത കണ്ഡം പ്രശംസിക്കുന്നു .
മൗലാനാ അബുൽ കലാം ആസാദ് റിസർച്ച് ഫൗണ്ടേഷൻ സംസ്ഥാനതല സന്ദേശ പ്രചരണം ഇന്നലെ സന്ദി പ് വാര്യർക്കൊപ്പമായിരുന്നു
Tags:
Kozhikode News