Trending

വിജയികളെ അനുമോദിച്ചു

വിജയികളെ അനുമോദിച്ചു


ചുള്ളിപ്പറമ്പ്:
രാമനാട്ടുകര നഗരസഭ ചുള്ളിപ്പറമ്പ് ഡിവിഷനിലെ വിവിധ മത്സരപരീക്ഷകളിലെ വിജയികളെ വാർഡ്സഭയിൽ അനുമോദിച്ചു.


വാർഡ്സഭ രാമനാട്ടുകര നഗരസഭ ചെയർപേഴ്സൺ
വി.എം.പുഷ്പ ഉദ്ഘാടനം ചെയ്തു.ഡിവിഷൻ കൗൺസിലർ പി.നിർമൽ അധ്യക്ഷനായി.
കൗൺസിലർ കെ.ഫൈസൽ,
രവീന്ദ്രൻ.എം,
വി.ജയപ്രകാശ് എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.എം. ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ
സിന്ധു ടീച്ചർ നന്ദി പറഞ്ഞു.

Post a Comment

Previous Post Next Post