കോഴിക്കോട് കാരപ്പറമ്പ് ഗവ.ഹോമിയോ മെഡിക്കൽ കോളജ് റിട്ട.പ്രിൻസിപ്പൽ ഡോ.ഗീത ജോസ് (63) കാരപ്പറമ്പ് കറുകപ്പറമ്പിൽ വസതിയിൽ അന്തരിച്ചു.
സംസ്കാരം ഇന്ന് (22-05-2025-വ്യാഴം) വൈകുന്നേരം 03:30-ന് വെസ്റ്റ്ഹിൽ സെന്റ് മൈക്കിൾസ് പളളിയിൽ.
ഭർത്താവ്: കെ.ജെ.ജയിംസ് (കെഎസ്ഇബി റിട്ട.അസി.എക്സിക്യൂട്ടീവ് എൻജിനീയർ).
മക്കൾ: ഡോ.റോയ് കെ.ജയിംസ് (ഗൈനക്കോളജിസ്റ്റ്, കേരള ഗവ.ഹെൽത്ത് ഡിപ്പാർട്മെന്റ്), ഡോ.റോണി കെ.ജയിംസ്, ഡോ.റോബിൻ കെ.ജയിംസ്.
മരുമകൾ: ഡോ.മെറീന എം.രാജ്.
Tags:
Death News