പ്ലാനിങ്ങ് ബോർഡ് അംഗം സി.എച് അബ്ദു റഹീമിന് സ്വീകരണം
കേരള സംസ്ഥാന പ്ലാനിങ്ങ് ബോർഡ് അംഗമായി നിയമിതനായ സി.എഛ് അബ്ദു റഹീമിന് ചൂലൂർ സി.എച് സെന്റർ സ്വീകരണം നൽകി
പ്രസിഡന്റ് ഇ.ടി.മുഹമ്മദ് ബഷീർ എം.പി. ഉൽഘാടനം ചെയ്തു. സെന്റർ ഭാരവാഹികളായ എൻ.പി. ഹംസമാസ്റ്റർ. ഖാലിദ് കിളിമുണ്ട.പി.പി.മൊയ്തീൻ ഹാജി
Tags:
Kozhikode News

