പെരുവയൽ കൊണാർമ്പ് സമീറ മൻസിലിൽ സുഹൈൽ (35) നിര്യാതനായി.
ഭാര്യ: ജസ്ന
മക്കൾ: അൻഹലിയ, അഹ്‌ലദുആ, അഹിയഫലാഹ്, അർഹഐൻ
പിതാവ്: പരേതനായ അബ്ദുറഹിമാൻ മാസ്റ്റർ
മാതാവ്: ആയിശ ടി.പി
സഹോദരങ്ങൾ:
ജംഷീർ (ക്ലർക്ക്, ഡി.ഡി. ഓഫീസ്, കോഴിക്കോട്)
ജസീൽ (ഐ.ആർ.ബി. പോലീസ്)
സിറാജ് (ഇലക്ട്രീഷ്യൻ)
Tags:
Death News

