Trending

പെരുവയൽ പഞ്ചായത്ത് ആറാം വാർഡ് ഒക്ടോബർ ഒന്നിന്റെ വയോജന സംഗമം വിജയിപ്പിക്കും.

പെരുവയൽ പഞ്ചായത്ത് ആറാം വാർഡ് ഒക്ടോബർ ഒന്നിന്റെ വയോജന സംഗമം വിജയിപ്പിക്കും.


പൂവാട്ടുപറമ്പ് :
പെരുവയൽ പഞ്ചായത്ത് ആറാം വാർഡ് ഒക്ടോബർ ഒന്നിന് നടത്തുന്ന വയോജന സംഗമം വിജയിപ്പിക്കുമെന്ന് കിഴക്കേപ്പറമ്പ് അയൽ സഭയോഗം തീരുമാനിച്ചു. സംഗമത്തിൽ വാർഡിലെ 70 വയസ്സ് കഴിഞ്ഞ വയോജനങ്ങളെ ആദരിക്കുന്നതിന്നും കലാപരിപാടികൾ സംഘടിപ്പിക്കുന്നതിനും തീരുമാനിച്ചു. ചെയർമാൻ സുബൈർ നെല്ലൂളിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ആറാം വാർഡ് വികസന സമിതി കൺവീനർ പി പി ജാഫർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു .
 പി പി അബ്ദുറഹിമാൻ ഹാജി . . കെ. പി. ശശിധരൻ .
 ഹസ്സൻ നെല്ലൂളി . സുലൈഖ നെല്ലുളി. ഫാത്തിമ. സഫിയ. റഹ്മത്ത് നെല്ലുളി. സുനീറ എന്നിവർ പ്രസംഗിച്ചു. കൺവീനർ ജസീറ സ്വാഗതവും കെ പി ഗോപാലൻ നന്ദിയും പറഞ്ഞു .

Post a Comment

Previous Post Next Post