Trending

ഹോപ്പിന് മലബാർ മെഡിക്കൽ കോളേജിന്റെ ആദരവ്..

ഹോപ്പിന് മലബാർ മെഡിക്കൽ കോളേജിന്റെ ആദരവ്..


രക്തദാന സേവന മേഖലയിലെ സ്തുത്യർഹമായ പ്രവർത്തനങ്ങൾക്ക് ഹോപ്പ് ബ്ലഡ്‌ ഡോണേഴ്സ് ഗ്രൂപ്പിനെ മൊടക്കല്ലൂർ മലബാർ മെഡിക്കൽ കോളേജ് ആദരിച്ചു..


ഹോപ്പ് ജോയിന്റ് സെക്രട്ടറിയായിരുന്ന ദിവംഗതനായ ഷരീഫ് ആഷിയാനക്ക് മരണാനന്തര ആദരവും നൽകി.
സ്വാതന്ത്ര്യ ദിന പരിപാടികളോടനുബന്ധിച്ച് നടന്ന പരിപാടിയിൽ മലബാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ
ഡോ. പ്രതാപ് സോമനാഥിൽ നിന്ന് ഹോപ്പ് പ്രവർത്തകരായ ഷാജിമോൻ വെള്ളിമാട്കുന്ന്,ഷുക്കൂർ അത്തോളി, ആരിഫ് ഉണ്ണികുളം, ദിൽഷ മക്കാട്ട്,ഖാദർ മുണ്ടോത്ത്, അഫ്ന ആഷിയാന എന്നിവർ ചേർന്ന് ആദരവ് ഏറ്റുവാങ്ങി..
MMC ബ്ലഡ്‌ സെന്റർ മേധാവി ഡോ. അരുൺ V J , ഡോ. ആതിര എന്നിവരും സന്നിഹിതനായിരുന്നു..

Post a Comment

Previous Post Next Post