Trending

കുറ്റിക്കാട്ടൂർ ബഡ്സ് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു ​

കുറ്റിക്കാട്ടൂർ ബഡ്സ് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു

കുറ്റിക്കാട്ടൂർ: ഭാരതത്തിന്റെ 80-ാമത് സ്വാതന്ത്ര്യദിനം കുറ്റിക്കാട്ടൂർ ബഡ്സ് സ്കൂളിൽ സമുചിതമായി ആഘോഷിച്ചു. ചടങ്ങിൽ വാർഡ് മെമ്പർ ജയശ്രീ ദേശീയപതാക ഉയർത്തി.

തുടർന്ന് സ്കൂൾ പ്രിൻസിപ്പൽ ശബ്ന ടീച്ചർ വിദ്യാർത്ഥികൾക്ക് സ്വാതന്ത്ര്യദിന സന്ദേശം നൽകി. ആഘോഷങ്ങളുടെ ഭാഗമായി കുട്ടികൾക്കായി മധുരപലഹാര വിതരണവും നടന്നു. സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും ചടങ്ങിൽ പങ്കെടുത്തു.

Post a Comment

Previous Post Next Post