Trending

പെരുമണ്ണയിൽ ലക്ഷ്യ കുടുംബശ്രീ ഓണാഘോഷം സംഘടിപ്പിച്ചു ​

പെരുമണ്ണയിൽ ലക്ഷ്യ കുടുംബശ്രീ ഓണാഘോഷം സംഘടിപ്പിച്ചു

പെരുമണ്ണ: പെരുമണ്ണ അറത്തിൽ പറമ്പ് ലക്ഷ്യ കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ വിപുലമായ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ആഘോഷ പരിപാടികളുടെ ഉദ്ഘാടനം മുൻ ഗ്രാമപഞ്ചായത്ത് മെമ്പർ കെ. കെ. ഷമീർ നിർവഹിച്ചു.
​ചടങ്ങിൽ സി.ഡി.എസ് മെമ്പർ നസീമ, എ.ഡി.എസ് മെമ്പർ റസിയ എന്നിവർ സംസാരിച്ചു. കുടുംബശ്രീ അംഗങ്ങളായ സൂര്യ, അഫ്സത്ത്, സുദ, നസീബ, നഫ്സീരിയ, ജസീന, റംല, റൂഫ്സല, ഷെറിൻ, ആതില തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു. തുടർന്ന് അംഗങ്ങളുടെ വിവിധ കലാപരിപാടികളും ഓണക്കളികളും സംഘടിപ്പിച്ചു.

Post a Comment

Previous Post Next Post