Trending

മാവൂർ ഫയർ സ്റ്റേഷന്റെ പ്രഥമ ഓണാഘോഷം

മാവൂർ ഫയർ സ്റ്റേഷന്റെ പ്രഥമ ഓണാഘോഷം


മാവൂർ: മാവൂർ ഫയർ സ്റ്റേഷന്റെ പ്രഥമ ഓണാഘോഷം വിവിധ പരിപാടികളോടെ നടത്തി.
“നമ്മുടെ ഓണം 2026” എന്ന പേരിൽ സംഘടിപ്പിച്ച ആഘോഷത്തിൽ ഫയർ സ്റ്റേഷനിലെ ഉദ്യോഗസ്ഥരും ജീവനക്കാരും കുടുംബാംഗങ്ങളും  പങ്കെടുത്തു.
 പൂക്കളമൊരുക്കൽ ,വിവിധ കലാപരിപാടികളും, വിനോദ മത്സരങ്ങൾ , കമ്പവലി മത്സരം, എന്നിവ നടത്തി.
ജനപ്രതിനിധികളും 
ഡിവിഷൻ ,ജില്ലാതല ഓഫീസർമാരും, വെളിമാടുകുന്ന്, മുക്കം നിലയത്തിലെ സ്റ്റേഷന് ഓഫീസർമാരും
സിവിൽ ഡിഫൻസ് അംഗങ്ങളും, ഹരിത കർമ്മ സേന അംഗങ്ങളും,
പരിപാടിയിൽ പങ്കെടുത്തു

Post a Comment

Previous Post Next Post