ആലി ഉള്ളാട്ടു തരുപ്പയിൽ അന്തരിച്ചു
കോഴിക്കോട്: ഉള്ളാട്ടു തരുപ്പയിൽ ആലി മരണപ്പെട്ടു.
ഖബറടക്കം ഇന്ന് (ബുധൻ) രാവിലെ 11:30-ന് പുതിയപറമ്പത്ത് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.
മക്കൾ:
യൂ. ടി. ഫൈസൽ (പെരുമണ്ണ കോ-ഓപ്പറേറ്റീവ് ബാങ്ക്)
യാസർ യു. ടി.
സജ്നാസ് യു. ടി.
മരുമക്കൾ:
സാജില
ഷഹർബാനു
Tags:
Death News

