ചെറുപ്പ ഊർക്കടവ് റോഡിൽ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ താഴ്ച്ചയിലേക്ക് മറിഞ്ഞു.
മാങ്കാവ് സ്വദേശി യൂനുസ്(47)നിസ്സാരപരികളോടെ രക്ഷപ്പെട്ടു. തിങ്കളാഴ്ചരാത്രി 9നായിരുന്നു അപകടം. മാങ്കാവ് ഭാഗത്തുനിന്ന് മാവൂർ ഭാഗത്തേക്ക് യാത്രക്കാരെ കയറ്റുന്നതിന് വേണ്ടി പോകുന്നതിനിടെ ഓട്ടോറിക്ഷ തെന്നിമറിയുകയായിരുന്നു.
Tags:
Peruvayal News


