Trending

​പെരുവയൽ-കുറ്റിക്കടവ് റോഡിൽ വെള്ളക്കെട്ട്: ​

​പെരുവയൽ-കുറ്റിക്കടവ് റോഡിൽ വെള്ളക്കെട്ട്: 
-കുറ്റിക്കടവ് റോഡിൽ വെള്ളക്കെട്ട്:

പെരുവയൽ: പെരുവയൽ-കൊണാറമ്പ്-പെരിയങ്ങാട്-കുറ്റിക്കടവ് റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടു.


ഇന്നലത്തെ അപേക്ഷിച്ച് റോഡിൽ വെള്ളം നേരിയ തോതിൽ കുറഞ്ഞിട്ടുണ്ടെന്നാണ് പ്രദേശവാസികൾ പറയുന്നത്.

എന്നാൽ ആശ്വാസത്തിനിടയിലും പ്രദേശത്തെ താഴ്ന്ന ഭാഗങ്ങളിലുള്ള വീടുകളിൽ ഒരല്പം വെള്ളം കയറിയിട്ടുണ്ട്. പ്രദേശത്ത് മഴ ശമിച്ചില്ലെങ്കിൽ വെള്ളം ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന ആശങ്കയിലാണ് നാട്ടുകാർ.

Post a Comment

Previous Post Next Post