Trending

കോളേജ് യൂണിയൻ മാഗസിൻ പ്രകാശനം ചെയ്തു.

കോളേജ് യൂണിയൻ മാഗസിൻ പ്രകാശനം ചെയ്തു.


പേരാമ്പ്ര. മദർ തെരേസ ബി എഡ് കോളേജ്
2024-2026 കോളേജ് യൂണിയൻ മാഗസിൻ (ആത്മം )  പ്രകാശനം കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തി.
കോളേജ് പ്രിൻസിപ്പൽ  ഡോ മേരി പി എഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ മുഖ്യാഥിതി പ്രൊഫ. ഡോ വൈ ബെൻഡിക്ട് പ്രകാശന കർമ്മം നിർവഹിച്ചു. മാഗസിൻ എഡിറ്റർ അക്ഷര സജി മാഗസിൻ പരിചയപ്പെടുത്തി. കോളേജ് യൂണിയൻ ചെയർമാൻനവനീത് സ്വാഗതവും  അമിഷ ബി കെ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post