Trending

അനുസ്മരണ പൊതുയോഗം നടത്തി

അനുസ്മരണ പൊതുയോഗം നടത്തി


സഖാവ് പുന്നാ റമ്പത്ത് മാധവൻ നായരുടെ 47-ാം മത് ചരമ വാർഷിക ദിനത്തിൽ പരിയങ്ങാട്ടിന്മേൽ നടത്തി. പാർട്ടി പൂവ്വാട്ടുപറമ്പ് എൽ.സി മെമ്പർ കെ.കൃഷ്ണൻ കുട്ടി അനുസ്മരണ പ്രഭാഷണം നടത്തി. പൊതുയോഗം സി.പി.ഐ (എം) കോഴിക്കോട് ജില്ലാ സെക്രട്ടറി സഖാവ് എം. മെഹബൂബ് ഉദ്ഘാടനം ചെയ്തു. പാർട്ടി പൂവ്വാട്ടുപറമ്പ് എൽ.സി.സെക്രട്ടറി സ: എ.സി. അജയ് അദ്ധ്യക്ഷത വഹിച്ചു. പാർട്ടി കുന്നമംഗലം ഏരിയാ സെക്രട്ടറി സ: ഷൈപ്പു . പി സംസാരിച്ചു. പാർട്ടി പരിയങ്ങാട് ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറി വിശ്വനാഥൻ.ഇ സ്വാഗതം പറഞ്ഞു.

Post a Comment

Previous Post Next Post