Trending

മുസ്ലീം ലീഗ് മാവൂർ പഞ്ചായത്ത് പ്രസിഡൻ്റ് മാങ്ങാട് അബ്ദുറസാഖ് സാഹിബിൻ്റെ ഉമ്മ ആമിന (96)എന്നവർ മരണപ്പെട്ടു.

മുസ്ലീം ലീഗ് മാവൂർ പഞ്ചായത്ത് പ്രസിഡൻ്റ് മാങ്ങാട് അബ്ദുറസാഖ് സാഹിബിൻ്റെ ഉമ്മ ആമിന (96)എന്നവർ മരണപ്പെട്ടു.


മുസ്ലീം ലീഗ് നേതാവും പൗരപ്രമുഖനുമായിരുന്ന പരേതനായ മാങ്ങാട്ട് മൊയ്തീൻ സാഹിബാണ് ഭർത്താവ്.
മക്കൾ:- മുഹമ്മദലി (റിട്ടേർഡ് അദ്ധ്യാപകൻ), അബ്ദു റസാഖ് (മുസ്ലീം ലീഗ് മാവൂർ പഞ്ചായത്ത് പ്രസിഡൻ്റ്), അബ്ദുള്ള (സബ് ഇൻസ്പക്ടർ കസബ പോലീസ് സ്റ്റേഷൻ), ഇസ്സുദ്ധീൻ (ഖത്തർ) 
ആയിശ, റംല, സുഹറ, കദീജ
മരുമക്കൾ: ആലിക്കോയ കുറ്റിക്കടവ്,പരേതനായ അബൂബക്കർ പെരുമണ്ണ,
അബ്ദുൽ ഖാദർ മുണ്ടിക്കത്താഴം, മുഹമ്മദ് കായലം,
റംല ചെലവൂർ, ഫാതിമ കുറ്റിക്കടവ്, ബുഷ്റ വാഴക്കാട്, ഹസ്ന എടവണ്ണപ്പാറ,
കബറടക്കം ഇന്ന് ഉച്ചയ്ക്ക് 12 മണി കുറ്റിക്കടവ് വലിയ ജുമുഅത്തുപള്ളിയിൽ

Post a Comment

Previous Post Next Post