Trending

ഉമ്മൻചാണ്ടി അനുസ്മരണവും ഉന്നത വിജയികൾക്ക് അനുമോദനവും നടത്തി

ഉമ്മൻചാണ്ടി അനുസ്മരണവും ഉന്നത വിജയികൾക്ക് അനുമോദനവും നടത്തി


കുറ്റിക്കാട്ടൂർ : പെരുവയൽ പഞ്ചായത്ത് ഉമ്മൻചാണ്ടി ചാരിറ്റബിൾ ട്രസ്റ്റ് പഞ്ചായത്തിലെ എസ്എസ്എൽസി പ്ലസ് ടു ഉന്നത വിജയം നേടിയ കുട്ടികളെയും വിവിധ മേഖലകളിൽ പ്രാഗല്ഭ്യം തെളിയിച്ച ആളുകളെയും ഉമ്മൻചാണ്ടി അനുസ്മരണത്തോട് അനുബന്ധിച്ച് അനുമോദനം നൽകി ചടങ്ങ് എംകെ രാഘവൻ എംപി ഉദ്ഘാടനം ചെയ്തു വി.കെ .വാസു മാസ്റ്റർ അദ്ധ്യക്ഷം വഹിച്ചു. എം എ റസാഖ് മാസ്റ്റർ എംഎൽഎ മുഖ്യാതിഥിയായിരുന്നു. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി കെ ഫസീല ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്മാർ ആർ വി ജാഫർ ,കെ പി .രാജൻ, വൈസ് പ്രസിഡണ്ട് സുബിത തോട്ടാഞ്ചേരി  ,സി എം സദാശിവൻ, അനീഷ് പാലാട്ട്,എൻ. വി കോയ, ജിനീഷ് കുറ്റിക്കാട്ടൂർ,സതീശൻ പെരിങ്ങളം തുടങ്ങിയവർ സംസാരിച്ചു.

Post a Comment

Previous Post Next Post