Trending

എം എസ് ശ്രെയയെ ആദരിച്ചു

എം എസ് ശ്രെയയെ ആദരിച്ചു.


പേരാമ്പ്ര.
ഇന്ത്യൻ ഫുട് ബോൾ ടീമിലേക്കുതിരഞ്ഞെടുക്കപ്പെട്ട എം.എസ് ശ്രേയയെ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി ആദരിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മിനി വട്ടക്കണ്ടി മൊമെൻ്റൊ നൽകി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ടു വഹീദ പാറേമ്മൽ ,രാജൻ മരു തേരി, ബിജു സി എരവട്ടൂർ , കെ. പി. ദിവ്യ, കെ.ജാന്, പി.കെ. ജിതേഷ് . ബാലൻ നായർ സംസാരിച്ചു

Post a Comment

Previous Post Next Post