Trending

എം.ടിയുടെ പാദമുദ്രകൾ അനുസ്മരണ സദസ്സ്

എം.ടിയുടെ പാദമുദ്രകൾ
അനുസ്മരണ സദസ്സ്.


കൊയിലാണ്ടി: സാഹിത്യകാരൻ എം. ടി. വാസുദേവൻ നായരുടെ ജന്മദിനത്തിൽ എം.ടിയുടെ പാദമുദ്രകൾ എന്ന വിഷയത്തിൽ കൊയിലാണ്ടി ശ്രീ ഗുരുജി വിദ്യാനികേതൻ ഇംഗ്ലീഷ് മീഡിയം വിദ്യാലയത്തിൽ അനുസ്മരണ സദസ്സ് നടന്നു. മാധ്യമ പ്രവർത്തകൻ   എടത്തിൽ രവി ഉദ്ഘാടനം ചെയ്തു.പുസ്തക 
പ്രദർശനവും . എം ടിയുടെ തിരക്കഥകളെ ആസ്‌പദമാക്കി രംഗാവിഷ്ക്കാരവും നടത്തി.
ഹെഡ്മാസ്റ്റർ കെ.കെ. മുരളി അദ്ധ്യക്ഷത വഹിച്ചു. നഗരസഭ വാർഡ് കൗൺസിലർ നിമിഷ ബൽജൻ,ശ്രീപ്രഭ ടീച്ചർ,മോളി ടീച്ചർ
എന്നിവർ സംസാരിച്ചു.
വായന വാരത്തോടനുബന്ധിച്ച് രക്ഷിതാക്കൾക്ക് നടത്തിയ ക്വിസ് മത്സരത്തിൽ വിജയിച്ച സോണിയ അനൂപ് , ജിജിന , നിമിഷ ബൽജൻ എന്നിവർക്ക് ഉപഹാരം നൽകി.

Post a Comment

Previous Post Next Post