ഹോപ്പ് ബ്ലഡ് ഡോണേഴ്സ് ഗ്രൂപ്പ് നടത്തിയ ഫിഫ വേൾഡ് കപ്പ്
പ്രവചന മത്സര വിജയികളെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു..
വിജയിയായി സ്പെയിനിനെ പ്രവചിച്ചവരിൽ നിന്നാണ് നറുക്കെടുത്തത്..
കോഴിക്കോട് ഗവ. സ്ത്രീകളുടെയും കുട്ടികളുടെയും ആസ്പത്രിയിൽ വെച്ച് ഹോസ്പിറ്റൽ സുപ്രണ്ട് ഡോ.രാജീവൻ VK യാണ് നറുക്കുകൾ എടുത്തത്..
ഒന്നാം സമാനമായ 2500 രൂപ ക്യാഷ് പ്രൈസ് നേടിയത് MVR ക്യാൻസർ സെന്ററിൽ രക്തദാനം നിർവ്വഹിച്ച ദിൽഷാദ് വള്ളിയോത്ത് ആണ്..
രണ്ടാം സമ്മാനം 1500 രൂപയുടെ ക്യാഷ് പ്രൈസ് കോഴിക്കോട് മിംസ് ഹോസ്പിറ്റലിൽ രക്തദാനം നടത്തിയ ഷുഹൈബ് ബേപ്പൂരും
മൂന്നാം സമ്മാനം 1000 രൂപ ക്യാഷ് പ്രൈസ് മെഡിക്കൽ കോളേജിൽ രക്തദാനം നടത്തിയ അബൂബക്കർ അരീക്കോടും നേടി..
കോഴിക്കോട് സ്റ്റൈൽ ബോക്സ് ആണ് ക്യാഷ് പ്രൈസുകൾ സ്പോൺസർ ചെയ്തത്..
ബ്ലഡ് സെന്റർ മെഡിക്കൽ ഓഫീസർ ഡോ.നസിയ K സാലിം,സീനിയർ ടെക്നിഷ്യൻ ഖദീജ മുംതാസ്,നഴ്സിംഗ് ഓഫീസർ രമാദേവി,കൗൺസലർ അമിത,
Tags:
Kozhikode News



