Trending

മാവൂർ:വളയന്നൂർ കിളിയങ്ങൽ പരേതനായ അശോകൻ്റെ ഭാര്യ സരോജിനി (73) അന്തരിച്ചു.

മാവൂർ:വളയന്നൂർ കിളിയങ്ങൽ പരേതനായ അശോകൻ്റെ ഭാര്യ സരോജിനി (73) അന്തരിച്ചു.

മക്കൾ: മിനി കൊല്ലം, സുധ വളയന്നൂർ, സുചിത്ര തിരുവമ്പാടി, 
പരേതയായ സുനിത
മരുമക്കൾ:രങ്കൻ കൊല്ലം, ധർമ്മേന്ദ്രൻ വളയന്നൂർ,വിജേഷ് തിരുവമ്പാടി
സംസ്ക്കാരം ഇന്ന് (ചൊവ്വ) രാവിലെ 9 മണി വീട്ട് വളപ്പിൽ നടക്കും.
സഹോദരങ്ങൾ:
ഭാസ്കരൻ,നാരായണി, 
സരോജിനി, കമല

Post a Comment

Previous Post Next Post