കൊടിയത്തൂർ കാരക്കുറ്റി പാലക്കുയ്യിൽ താമസിക്കും പരേതനായ പെരിങ്ങം പുറത്ത് അമ്പ്ദുറഹിമാൻ മാസ്റ്റർ ഭാര്യ കദീജ നിര്യാതയായി.
മക്കൾ
Jaseela (vmhm hss ആനയം കുന്ന് സ്കൂൾ )
ജംഷീർ (താലൂക്ക് ഹോസ്പിറ്റൽ പാലക്കാട് )
ജുമാന (അരീക്കോട് )
മരുമക്കൾ
മുഹമ്മദ് സലീം (പൂളപൊയിൽ )
റിയാസ് (അരീക്കോട് )
Nasva (നേഴ്സ് കോഴിക്കോട് മെഡിക്കൽ കോളേജ് )
Tags:
Death News

