Trending

കെ.എസ്.പി.എൽ. അംഗത്വ വിതരണം നടന്നു

കെ.എസ്.പി.എൽ. അംഗത്വ വിതരണം നടന്നു
​
കുറ്റിക്കാട്ടൂർ: കെ.എസ്.പി.എൽ. കുറ്റിക്കാട്ടൂർ, പൈങ്ങോട്ടപ്പുറം ഭാഗങ്ങളിലെ പ്രവർത്തകർക്കുള്ള അംഗത്വ വിതരണം നടന്നു.


കുഞ്ഞഹമ്മദ്, കുഞ്ഞിക്കോയ, അബ്ദുല്ല മാസ്റ്റർ, മുസലക്കായ, തക്കുടത്തിൽ താഴം, അബ്ദുറഹിമാൻ, കൊയ്യാലിൽ അഹമ്മദ് മാസ്റ്റർ, മാങ്കുനി എന്നിവർക്ക് കെ.എസ്.പി.എൽ. ജില്ലാ സെക്രട്ടറി സുബൈർ നെല്ലൂളി അംഗത്വം നൽകി.
​
ചടങ്ങിൽ കെ.എസ്.പി.എൽ. കുന്ദമംഗലം പഞ്ചായത്ത് ജനറൽ സെക്രട്ടറി അഹമ്മദ് കുട്ടി പൈക്കാട്ട്, കുഞ്ഞു മൊയ്തീൻ, അഹമ്മദ് പുതുക്കുടി എന്നിവർ സംബന്ധിച്ചു.

Post a Comment

Previous Post Next Post