രാഹുൽ ഗാന്ധിക്കെതിരെ പോലീസ് അതിക്രമം
വാഴക്കാട് മണ്ഡലം കോൺഗ്രസ് കമ്മറി പ്രതിഷേധ പ്രകടനം നടത്തി
നീറ്റ് പരീക്ഷ അട്ടിമറിച്ച കേന്ദ്ര വിദ്യാദ്വാസമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് ജനാധിപത്യ രീതിയിൽ സമാധാനപരമായി പ്രതിഷേധം നടത്തിയ കോൺഗ്രസ് പ്രവർത്തകർക്കും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കുമെതിരെ ഡൽഹി പോലീസ് നടത്തിയ അതിക്രമത്തിനെതിരെ വാഴക്കാട് മണ്ഡലം കോൺഗ്രസ് കമ്മറ്റി എടവണ്ണപ്പാറയിൽ പ്രതിഷേധപ്രകടനം നടത്തി
കരീം എളമരം, സി വി സക്കറിയ, മുസ്തഫ വാഴക്കാട്,പി. കെ മുരളീധരൻ, മാധവൻ, മാനുട്ടി വാലില്ലാപുഴ,മജീദ് മപ്രം ,ഉണ്ണി മാസ്റ്റർ, ശ്രീദാസ് വെട്ടത്തൂർ വിശ്വൻ, ബാബു എടക്കണ്ടി, സതീശൻ കുഞ്ഞാപ്പു ,ശിഹാബ് മാസ്റ്റർ, കെ. എം കുട്ടി,
Tags:
Malappuram News

