Trending

കെ.എം.ഒ കോളേജ് അറബിക് അസിസ്റ്റന്റ് പ്രൊഫസർ അഫീസുദ്ദീന് യാത്രയയപ്പ് നൽകി

​കെ.എം.ഒ കോളേജ് അറബിക് അസിസ്റ്റന്റ് പ്രൊഫസർ അഫീസുദ്ദീന് യാത്രയയപ്പ് നൽകി

കൊടുവള്ളി: ഗവണ്മെന്റ് സർവീസിൽ ജോലി ലഭിച്ചു പോവുന്ന കൊടുവള്ളി കെ. എം. ഒ. കോളേജ് അറബിക് അസിസ്റ്റന്റ് പ്രൊഫസർ അഫീസുദ്ദീന് കെ. എം. ഒ. സ്റ്റാഫ് ക്ലബിന്റെ ഉപഹാരം നൽകി യാത്രയയപ്പ് നൽകി.
​ചടങ്ങിൽ പ്രിൻസിപ്പൽ പ്രൊഫ. ടി. മുഹമ്മദ് അലി അധ്യക്ഷത വഹിച്ചു. കെ. കെ. സുബൈർ, റൈഹാന, ശ്യാമള, നദീറ, ഡോ. സി. കെ. അഹ്‌മദ്‌, പത്മിനി, മുബശ്ശിർ, മജീദ്, സീമ തുടങ്ങിയവർ ചടങ്ങിൽ സംസാരിക്കുകയും അഫീസുദ്ദീന്റെ സേവനങ്ങളെയും ഉപരിപഠന/ഔദ്യോഗിക നേട്ടങ്ങളെയും അഭിനന്ദിക്കുകയും ആശംസകൾ അറിയിക്കുകയും ചെയ്തു.

Post a Comment

Previous Post Next Post