Trending

കക്കോടി കെഎസ്ആർടിസി റിട്ടയേർഡ് വെഹിക്കിൾ സൂപ്പർവൈസർ മോരിക്കര തിരുവോത്ത് മമ്മദ് കോയ (87) അന്തരിച്ചു.

കക്കോടി കെഎസ്ആർടിസി റിട്ടയേർഡ് വെഹിക്കിൾ സൂപ്പർവൈസർ മോരിക്കര തിരുവോത്ത് മമ്മദ് കോയ (87) അന്തരിച്ചു. 


ഭാര്യ പി ജമീലടീച്ചർ (റിട്ടയേഡ് എച്ച് എം ഗവൺമെന്റ് യുപി സ്കൂൾ പുത്തൂർ). മക്കൾ ടി തെസ്നീം ( ഫ്ലെയ് വേഴ്സ്  റസ്റ്ററന്റ്സ് ബാംഗ്ലൂർ), ടി നഹിമ (ടീച്ചർ എം ഐ എൽ പി സ്കൂൾ കക്കോടി), ടി നിഷാത്ത് (ടീച്ചർ കാലിക്കറ്റ് ഗേൾസ് ഹയർ സെക്കൻഡറി  സ്കൂൾ കോഴിക്കോട്), ടി നദീറ പടനിലം, ടി നാഫില (ടീച്ചർ ഹിമായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂൾ കോഴിക്കോട്), മരുമക്കൾ എം കെ അസ്റ (ടീച്ചർ നരയം കുളം എ യുപി സ്കൂൾ), പി ഷംസുദ്ദീൻ (റിട്ടയേഡ് ടീച്ചർ ജി എച്ച്എസ്എസ് പയമ്പ്ര), ഇ ടി മജീദ് (റിട്ടയേഡ്  ടീച്ചർ പിടി എം എച്ച് എസ് എസ് കൊടിയത്തൂർ), ഫൈസൽ പടനിലം (ബിസിനസ്), ഇ ബഷീർ (എച്ച് എം പൂനത്ത് നെല്ലിശ്ശേരി യുപി സ്കൂൾ), സഹോദരങ്ങൾ, നഫീസ (റിട്ടയേഡ് എച്ച് എം ജെ ഡി ടി എ എൽ പി സ്കൂൾ), പരേതരായ തിരുവോത്ത് ആലിക്കോയ, നാസിമുദ്ദീൻ, സാറബി മായനാട്.
 മയ്യത്ത് നമസ്കാരം ഇന്ന് വൈകുന്നേരം നാലുമണിക്ക് കക്കോടി ജുമാ മസ്ജിദിൽ

Post a Comment

Previous Post Next Post