Trending

മാവൂർ: മുൻ ഗ്രാസിം ജീവനക്കാരൻ പൂളക്കോട് അഹമ്മദ് കുട്ടി (78) നിര്യാതനായി.

മാവൂർ: മുൻ ഗ്രാസിം ജീവനക്കാരൻ പൂളക്കോട് അഹമ്മദ് കുട്ടി (78) നിര്യാതനായി. 

ഭാര്യ: ഫാത്തിമ. മക്കൾ: അബ്ദുൽ ഗഫൂർ, നഫീസ, മുഹമ്മദ്, മുബീന, അനീസ് (ഗൾഫ്). മരുമക്കൾ: സുലൈമാൻ അറപ്പുഴ, റിയാസ് പുത്തൂർമഠം, ലൈല കുറ്റിക്കാട്ടൂർ ,ജംഷീന രാമനാട്ടുകര. സഹോദരി: ഖദീജ, പരേതയായ ആമിന. മയ്യിത്ത് നമസ്കാരം ഇന്ന് രാവിലെ 11.30 ന് പാറമ്മൽ വലിയ ജുമുഅത്ത് പള്ളിയിൽ.

Post a Comment

Previous Post Next Post