കുറ്റികടവ് മഠത്തിൽ ഹുസൈൻ ഹാജി (74) നിര്യാതനായി.
മക്കൾ -:
മുഹമ്മദാലി (റിയാദ്) ,അഷ്‌റഫ് (റിയാദ്) ,റസിയാബി
സഫീല, നസ്‌ല
മരുമക്കൾ -:
അബ്ദുള്ള കോയ,മുഹമ്മദാലി (സാലി ) ഷുക്കൂർ,
മൻസൂറ, റൈഹാനത്
മയ്യത് നിസ്കാരം :-
28/07/2026 രാവിലെ 9:00 മണിക്ക് കുറ്റികടവ് വലിയ ജുമുഅത്ത് പള്ളിയിൽ വെച്ച് നടക്കും
Tags:
Death News
