Trending

വെള്ളിപറമ്പ് വെള്ളൻ കണ്ടി അബ്ദുൽ ഗഫൂർ (ബാവ ) 62 നിര്യാതനായി.

വെള്ളിപറമ്പ് വെള്ളൻ കണ്ടി അബ്ദുൽ ഗഫൂർ (ബാവ ) 62 നിര്യാതനായി. 


വെള്ളിപ്പറമ്പ് ടൗൺ കമ്മിറ്റി മുസ്ലിം ലീഗ്  പ്രസിഡണ്ട്, സിൽവർ സ്പോർട്ടിംഗ് ക്ലബ്ബ് മുൻ സെക്രട്ടറിയുമായിരുന്നു. പരേതരായ വെള്ളയങ്കണ്ടി മുഹമ്മദ് ബീപാത്തു എന്നിവരാണ് മാതാപിതാക്കൾ.
ഭാര്യ - ആബിദ കോടമ്പുഴ.
മക്കൾ‌ - ഫയാസ് മുഹമ്മദ് , ഫന്നാൻ മുഹമ്മദ് ( കൊടുവള്ളി ഗവ: കോളേജ് ഡിഗ്രി വിദ്യാർഥി ) ഫൈഹ ഫാത്തിമ ( പ്ലസ് വൺ വിദ്യാർഥിനി കുറ്റിക്കാട്ടൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി)
സഹോദരങ്ങൾ -  മുഹമ്മദ് അഷ്റഫ് (റിട്ട: എസ് ഐ)  , ഖദീജ , റൈഹാനത്ത് മാവൂർ ( മാവൂർ ഗവ: ഹയർസെക്കൻഡറി )
പരേതനായ അബ്ദുൽ ജലീൽ.
മയ്യിത്ത് നമസ്കാരം ഇന്ന് ( ബുധൻ ) രാവിലെ  11 മണിക്ക് വെള്ളിപ്പറമ്പ് ജുമാ മസ്ജിദ് .

Post a Comment

Previous Post Next Post