Trending

ചെറുകുളത്തൂർ താഴത്തടത്തിൽ മനോജ്കുമാർ (49) വയസ്സ് നിര്യാതനായി.

ചെറുകുളത്തൂർ
താഴത്തടത്തിൽ മനോജ്കുമാർ (49) വയസ്സ് നിര്യാതനായി. 


കെ.എസ്.ഇ.ബി കുന്ദമംഗലം സബ്ബ് സ്റ്റേഷൻ ജീവനക്കാരനാണ്. അച്ഛൻ പരേതനായ താഴത്തടത്തിൽ
വാസുനായർ , അമ്മ ജാനകി അമ്മ, സഹോദരങ്ങൾ മധുസൂദനൻ.ടി (സി.പി.ഐ (എം) പൂവ്വാട്ടു പറമ്പ് ലോക്കൽകമ്മറ്റി അംഗം, കർഷക തൊഴിലാളി യൂണിയൻ കുന്ദമംഗലം ഏരിയാ കമ്മറ്റി അംഗം, ചെറുകുളത്തൂർ സർവ്വീസ് സഹകരണ ബേങ്ക് ജീവനക്കാരൻ ,
വിനോദ്കുമാർ.ടി (ഒർജിൻ സോപ്പ് പരിയങ്ങാട്) സഹോദരി പരേതയായ സത്യഭാമ.

Post a Comment

Previous Post Next Post