കേന്ദ്രസർക്കാറിന്റെ പെട്രോൾ ഡീസൽ വിലവർദ്ധനവിനെ എസ്ടിയു സംഗമം താക്കീതായി
കേന്ദ്രസർക്കാറിന്റെ പെട്രോൾ ഡീസൽ പാചകവാതക സിഎൻജി
വിലവർധനവിനെതിരെ
കുന്നമംഗലം മണ്ഡലം എസ് ടി യു ധർണ്ണ താക്കീതായി
സാധാരണക്കാരെയും പൊതുജനങ്ങളെയും തൊഴിലാളികളെയും
നടുവൊടിക്കുന്ന
പെട്രോളിയം ഉൽപ്പന്നങ്ങളുടെ
അടിക്കടിയുണ്ടാകുന്ന വിലവർദ്ധനവിൽ കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടണമെന്ന് കുന്നമംഗലം മണ്ഡലം എസ് ടി യു സർക്കാരിനോട് ആവശ്യപ്പെട്ടു
ജനറൽ സെക്രട്ടറി കമറുദ്ദീൻ എരഞ്ഞോളി സ്വാഗതം പറഞ്ഞു പ്രസിഡന്റ് യുഎ ഗഫൂർ അധ്യക്ഷത വഹിച്ചു
നിയോജകമണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് കെ മൂസ മൗലവി ഉദ്ഘാടനം ചെയ്തു
എസ്ടിയു സംസ്ഥാന വൈസ് പ്രസിഡണ്ട് കെഎം കോയ മുഖ്യപ്രഭാഷണം നടത്തി
എസ് ടി യു ജില്ലാ ഭാരവാഹികളായ വി പി കബീർ.കെ പി അബ്ബാസ്. എം കെ റംല. ടിഎംസി അബൂബക്കർ. എന്നിവർ പ്രസംഗിച്ചു.
ടി ടി കാദർ. ഇഎം കോയ . ഹംസ പാലക്കോൾ.
Tags:
Peruvayal News

