സ്വാതന്ത്ര്യം
രചന : ഹസീബ് മുണ്ടക്കുളം
ഭാരതം മുറിഞ്ഞു ബാക്കി ലക്ഷ്യം വച്ചവനോട് എന്ന് ചോദ്യമുയർപ്പ്
ഇന്ത്യക്കെന്തേ സ്വാതന്ത്ര്യം ലഭിച്ചില്ലേ എന്റെ നിങ്ങൾക്കെന്തു പറ്റി?
ചോദിച്ചു മടങ്ങിയവൻ എന്നെന്നേക്കുമായി ഇവിടെങ്ങും സുആലുകൾ പൊങ്ങി
എന്തേ നീ മറന്നു?
മടുത്തവൻ ഇവിടങ്ങു അമർത്തിയവൻ അണപ്പല്ലുകളെ കറുത്തവനിൽ നിന്നും ഈ ചൂടിൽ എന്തുചെയ്തെങ്കിലും ഉയർന്നുപൊങ്ങി വിമർശന ചോദ്യങ്ങൾ ഇന്ന് അവനിൽ ഉണ്ട് ചോദ്യമെന്തേ ഇവർക്കറിയില്ല കുട കളയാനുമുള്ള അവകാശം സാരമില്ലേ സ്വാതന്ത്ര്യത്തിൽ
Tags:
Articles

