ചെറൂപ്പ കുറ്റിക്കടവ് മുണ്ടക്കാപ്പറമ്പത്ത് താമസിക്കുന്ന തെങ്ങുംതൊടി സുരേന്ദ്രൻ (65) നിര്യാതനായി.
ഭാര്യ സുശീല (ഐ.ഐ.എം).
മക്കൾ:
അർജുൻ ടി.ടി (അധ്യാപകൻ)
ഐശ്വര്യ ടി.ടി (ടി.സി.എസ്)
മരുമക്കൾ:
ഡോ. ശ്രീലക്ഷ്മി
ശ്യാംജിത്ത് (ഐ.ടി)
സഹോദരങ്ങൾ:
പരേതനായ രാജൻ
രുഗ്മിണി
കുമാരി
മുരളി
Tags:
Death News

