Trending

ഹിജ്റ സംഗമം സംഘടിപ്പിച്ചു.

ഹിജ്റ സംഗമം ഹിജ്റ സംഗമം സംഘടിപ്പിച്ചു..


കോഴിക്കോട്: മണക്കടവ് ദാറുസ്സലാം മദ്റസയിൽ ഹിജ്റ സംഗമവും പ്രാർത്ഥന മജ്ലിസും സംഘടിപ്പിച്ചു. റെയിഞ്ച് സെക്രട്ടറി അബ്ദുന്നാസർ മാഹിരി ഉദ്ഘാടനം ചെയ്തു. സ്വദർ മുഅല്ലിം സി പി അഷ്റഫ് ഫൈസി അദ്ധ്യക്ഷനായി. സൈഫുദ്ദീൻ ഫൈസി ഹിജ്റ സന്ദേശ പ്രഭാഷണം നടത്തി. അബു സുഫിയാൻ ഫൈസി, ഹാഫിസ് അഹമ്മദ്, നഷാൽ സംസാരിച്ചു.

Post a Comment

Previous Post Next Post