ഹോപ്പിന് തലശ്ശേരി മലബാർ ക്യാൻസർ സെന്ററിന്റെ ആദരവ്..
രക്തദാന സേവന പ്രവർത്തനങ്ങളിലെ മികവിനെ മുൻനിർത്തി ലോക രക്തദാതാ ദിനത്തോടനുബന്ധിച്ച് മലബാർ ക്യാൻസർ സെന്റർ ഹോപ്പിനെ ആദരിച്ചു..
തലശ്ശേരി മലബാർ ക്യാൻസർ സെന്റർ സെമിനാർ ഹാളിൽ നടന്ന ചടങ്ങിൽ ഹോപ്പ് പ്രവർത്തകരായ ശ്രീജിത്ത് മരുതോങ്കര, ഷറഫുദ്ധീൻ തളീക്കര, മുഹമ്മദ് ദേവർകോവിൽ, ഹക്കീം ദേവർകോവിൽ എന്നിവർ ബ്ലഡ് സെന്റർ മേധാവി
Tags:
Kozhikode News


