കൊടിയത്തൂർ : പുത്തൻവീട്ടിൽ പി.വി. അബ്ദു മാസ്റ്റർ
മുക്കം കൊടിയത്തൂർ പുത്തൻവീട്ടിൽ പി.വി. അബ്ദു മാസ്റ്റർ (78) നിര്യാതനായി.
മയ്യിത്ത് നമസ്കാരം: നാളെ
(20-06-2026-ശനിയാഴ്ച) രാവിലെ 8:00 മണിക്ക് കൊടിയത്തൂർ ജുമാ മസ്ജിദിൽ.
ഭാര്യ: ആയിഷ ബീ
മക്കൾ: റാഹില, സാനിയ, ആഷിക് (മോണിക്ക), റാഷിദ് (ഖത്തർ), നഷീത്
സഹോദരങ്ങൾ: അബ്ദുൽ മജീദ്, സെക്കീന, റുക്കിയ, സൈനബ, നഫീസ
മരുമക്കൾ: അബൂബക്കർ (ആക്കോട്), സുബൈർ (തിരുവമ്പാടി), ജുമൈലത്ത് (കാരക്കുറ്റി), അഫ്സീന (പൊറ്റശ്ശേരി), റഹ്മ (പറമ്പിൽ ബസാർ)
പ്രധാന അറിയിപ്പ്:
റോഡ് പ്രവർത്തി നടക്കുന്നതിനാൽ മയ്യത്ത് സന്ദർശനത്തിനായി വരുന്ന വാഹനങ്ങൾ താഴെ പറയുന്ന സ്ഥലങ്ങളിൽ പാർക്ക് ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.
കൊടിയത്തൂരിൽ നിന്ന് വരുന്ന വാഹനങ്ങൾ: കൊടിയത്തൂർ ജുമുഅത്ത് പള്ളി ഗ്രൗണ്ടിൽ.
Tags:
Death News

